അജ്മാനില്‍ ഇലവേറ്ററില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി

 


അജ്മാന്‍: (www.kvartha.com 23.12.2015) അജ്മാനില്‍ ഇലവേറ്ററില്‍ കുടുങ്ങിയ 5 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ നുഐമിയ റസിഡന്‍ഷ്യല്‍ ഏരിയയിലെ കെട്ടിടത്തിലാണ് സംഭവം നടന്നത്.

സാങ്കേതിക തകരാര്‍ മൂലം നിലകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു ഇലവേറ്റര്‍. അറ്റകുറ്റപ്പണികളുടെ അഭാവമാണ് അപകടത്തില്‍ കലാശിച്ചത്.

പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. ഇലവേറ്ററില്‍ കുടുങ്ങിയവര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് മീഡിയ ഡയറക്ടര്‍ കേണല്‍ നാസര്‍ അല്‍ അറിയിച്ചു.

അജ്മാനില്‍ ഇലവേറ്ററില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി

SUMMARY: The Ajman Civil Defence rescued five people who were stuck in the elevator of the residential building Al Nuaimiya area in Ajman.

Keywords: UAE, Ajman, Elevator, Rescue,




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia