ADVERTISEMENT
മസ്‌കത്ത്: (www.kvartha.com 19.02.2020) ഒമാനിലെ ബോഷര്‍ ഗവര്‍ണറേറ്റില്‍ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് പൊതു അതോറിറ്റി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിശമന സേന ഉടന്‍ സംഭവസ്ഥലത്തെത്തുകയും തീയണച്ചതായും അധികൃതര്‍ അറിയിച്ചു.
തൊഴിലാളികളുടെ താമസയിടങ്ങളും സാധനങ്ങളും കത്തിനശിച്ചു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Keywords: Muscat, News, Gulf, World, Fire, Accident, Injured, Report, Labour camp, Oman, Fire extinguished in Oman labour camp

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.