ദുബൈയിലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

 


ADVERTISEMENT

ദുബൈ: (www.kvartha.com 10.12.2016) ദുബൈയിലെ ടീകോം ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. അല്‍ ഷൈബ ടവറിന്റെ പത്തൊമ്പതാം നിലയിലാണ് തീപടര്‍ന്നത്.

ദുബൈയിലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ


അഗ്‌നിബാധയുണ്ടായ ഉടനെ താമസക്കാരെ ഒഴിപ്പിച്ചു. 32 നിലകളാണ് അല്‍ ഷൈബ ടവറിലുള്ളത്. തീയണച്ചുവെങ്കിലും താമസക്കാരെ കെട്ടിടത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

SUMMARY: A fire broke out late Friday evening in a building in Dubai's Tecom area. It was put out shortly. There were no casualties.

Keywords: Gulf, UAE, Dubai

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia