ഷാര്‍ജയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്ക് തീപിടിച്ചു

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 31.01.2017) ഷാര്‍ജയിലെ വ്യവസായ മേഖലയിലെ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്ക് തീപിടിച്ചു. വ്യവസായ മേഖല 2ല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.

ഫയര്‍ഫോഴ്‌സും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്. പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കിയതു കൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതായി എമിറേറ്റ്‌സ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് അല്‍ നഖാബി പറഞ്ഞു.

തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയ്ക്ക് തീപിടിച്ചു

Image Credit: Aghaddir Ali / Gulf News

Keywords : Sharjah, Fire, Gulf, Shop, Police, Dubai, Fire breaks out at Sharjah spare parts shop.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia