SWISS-TOWER 24/07/2023

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എക്‌സിറ്റ് പോകുന്ന വിദേശീയരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈറ്റ് സിറ്റി: (www.kvartha.com 22.09.15) കുവൈറ്റില്‍ നിന്നും എക്‌സിറ്റ് പോകുന്ന വിദേശീയരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുന്നതായി റിപോര്‍ട്ട്. കുവൈറ്റ് ടൈംസാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡിപാര്‍ച്വര്‍ വിഭാഗമാണ് ഇത്തരത്തില്‍ വിരലടയാളങ്ങള്‍ ശേഖരിക്കുന്നത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയതായും റിപോര്‍ട്ടുണ്ട്.

30ഓളം ചെക്കിംഗ് രീതികളാണ് എയര്‍പോര്‍ട്ടിലുള്ളത്. യാത്രാവിലക്കുള്ളവര്‍ രാജ്യം വിടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. അതേസമയം സ്വദേശികള്‍, നയതന്ത്രജ്ഞര്‍, ന്യായാധിപന്മാര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല.

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എക്‌സിറ്റ് പോകുന്ന വിദേശീയരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുന്നു


SUMMARY:
All exiting expats in Kuwait will mandatorily have a biometric scan at the country’s international airport, according to Kuwait Times newspaper.

Keywords: Kuwait, International airport, fingerprint,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia