ADVERTISEMENT
ഷാര്‍ജ: (www.kvartha.com 24.05.2016) അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിന്റെ മാതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഫിലീപ്പീന യുവതി കോടതിയില്‍. 33കാരിയായ യുവതി ഷാര്‍ജ ശരീഅത്ത് കോടതിയിലെത്തിയാണ് കുറ്റം വിസമ്മതിച്ചത്. ഫിലിപ്പൈന്‍ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി കോടതിയിലെത്തിയത്.
ഷാര്‍ജയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മാതാവ് ഈ യുവതിയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കുഞ്ഞിന്റെ മാതാവ് താനല്ലെന്ന നിലപാടില്‍ യുവതി ഏറേ നേരം ഉറച്ചുനിന്നുവെങ്കിലും പിന്നീട് സത്യം തുറന്നുപറഞ്ഞു. 5 വര്‍ഷങ്ങള്‍ക്ക് മുന്പാണിവര് യുഎഇയിലെത്തിയത്. എന്നാല്‍ സ്പോണ്‍സറായ സ്ത്രീയുടെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെട്ട് ഇവര്‍ അനധികൃതമായി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരാളുമായി പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തു.
ഇയാളുമായി 2 തവണ പരസ്പര സമ്മതപ്രകാരം ലൈംഗീകബന്ധത്തിലേര്പ്പെട്ടതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗര്ഭിണിയാണന്നറിഞ്ഞതോടെ അയാള്‍ രാജ്യം വിട്ടു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് യുവതി ഉപേക്ഷിച്ചത്.
ജൂണ്‍ അവസാനത്തോടെ കേസില്‍ വിധി പ്രഖ്യാപനമുണ്ടാകും.
SUMMARY: Despite having delivered a baby recently, a Filipino woman has denied having an illicit relationship that resulted in the child.
Keywords: UAE, Sharjah, Maid, Baby

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.