ജീവപര്യന്തത്തിന് ഇളവ് ലഭിക്കാന്‍ അപ്പീല്‍ നല്കി; ഏഷ്യന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച വ്യാജ പോലീസുകാരന് വധശിക്ഷ
Sep 17, 2015, 13:50 IST
ADVERTISEMENT
കുവൈറ്റ് സിറ്റി: (www.kvartha.com 17.09.2015) ഏഷ്യന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കുവൈറ്റി പൗരന് വധശിക്ഷ. പോലീസുകാരനെന്ന വ്യാജേനയാണിയാള് യുവതിയെ പീഡിപ്പിച്ചത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുവൈറ്റ് സിറ്റിയിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അതീവ ഗുരുതരാവസ്ഥയില്‍ പ്രതി യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
നേരത്തേ ജീവപര്യന്തം ശിക്ഷയായിരുന്നു പ്രതിക്ക് വിധിച്ചിരുന്നത്. ശിക്ഷ ഇളവിനായി അപ്പീല്‍ കോടതിയെ സമീപിച്ചതോടെയാണ് ജീവപര്യന്തം വധശിക്ഷയാക്കി ഉയര്‍ത്തിയത്.
ഫിലിപ്പൈന്‍ പൗരയാണ് പീഡിപ്പിക്കപ്പെട്ടത്.
SUMMARY: A Kuwaiti court of appeals sentenced a local man to death after he was convicted of abusing an Asian woman by pretending to be a police man.
Keywords: Kuwait, Death, Asian,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.