പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം; കുവൈത്തില്‍ ഇനിമുതല്‍ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നതിന് വിലക്ക്
Oct 23, 2019, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈറ്റ്: (www.kvartha.com 23.10.2019) പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈത്തില്‍ പുതിയ തീരുമാനം. കുവൈത്തില്‍ ഇനിമുതല്‍ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി താമസകാര്യവകുപ്പ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെ ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അനുമതിയുണ്ട്.
ബിസിനസ് ആവശ്യാര്‍ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരുമാസ കാലാവധിയുള്ള വിസയ്ക്ക് മാത്രമാണ് അനുവദിയുള്ളത്. പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. അതേസമയം കുടുംബവിസയില്‍ ഭാര്യയെയും മക്കളെയും കുവൈത്തില്‍ കൊണ്ടുവരുന്നതിനും നിലനിര്‍ത്തുന്നതിനും വിലക്കില്ല. മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 കുവൈത്ത് ദിനാര്‍ ശമ്പളം വേണം. ഭാര്യയെയും മക്കളെയും കൊണ്ടുവരാന്‍ 250 ദിനാര്‍ മതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Visa, Parents, Expats can longer sponsor their parents to reside in the country

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.