സിഗരറ്റ് ശേഖരവും നിരോധിത പുകയില ഉല്പന്നങ്ങളുമായി പ്രവാസി ഒമാനില്‍ അറസ്റ്റില്‍
Jun 2, 2021, 10:29 IST
ADVERTISEMENT
മസ്കറ്റ്: (www.kvartha.com 02.06.2021) സിഗരറ്റ് ശേഖരവും നിരോധിത പുകയില ഉല്പന്നങ്ങളുമായി പ്രവാസി ഒമാനില്‍ അറസ്റ്റില്‍. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്.
6,130 പെട്ടിയിലധികം സിഗരറ്റും 9,714 പാകെറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പ്രതിയില്‍ നിന്നും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
Keywords: News, Gulf, World, Muscat, Police, Accused, Arrest, Arrested, Expat, Expat arrested with over 6,000 boxes of cigarettes
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

