വീട്ടുജോലിക്കാരി ഓണ്‍ലൈന്‍ വില്പനയ്ക്ക്

 


ADVERTISEMENT

ജിദ്ദ: (www.kvartha.com 04.08.2015) വീട്ടുജോലിക്കാരിയായ ശ്രീലങ്കന്‍ യുവതിയെ തൊഴിലുടമ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചു. 25,000 സൗദി റിയാലാണ് ജോലിക്കാരിക്ക് നല്‍കിയിരിക്കുന്ന വില.

30കാരിയായ യുവതിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്യാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പരസ്യത്തില്‍ തൊഴിലുടമ പറയുന്നു.

കുട്ടികളെ പരിചരിക്കുന്ന കാര്യത്തില്‍ ജോലിക്കാരി മിടുക്കിയാണെന്നും ഇയാള്‍ പരസ്യത്തില്‍ പറയുന്നുണ്ട്.

ഇത്തരം പരസ്യങ്ങള്‍ സൗദിയില്‍ വ്യാപിച്ചുവരികയാണെന്നും മനുഷ്യകച്ചവടത്തിലേയ്ക്ക് ഇത് നീങ്ങുകയാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചു.

സബ്ഖ് പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

വീട്ടുജോലിക്കാരി ഓണ്‍ലൈന്‍ വില്പനയ്ക്ക്

വീട്ടുജോലിക്കാരി ഓണ്‍ലൈന്‍ വില്പനയ്ക്ക്

SUMMARY: A Saudi employer offered his Sri Lankan housemaid for sale for SR25,000 (Dh25,00) in an advertisement he published on a local auction website.

Keywords: Saudi Arabia, Sri Lanka, Advertisement,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia