തകരാറിലായ കാര്‍ പരിശോധിക്കുന്നതിനിടയില്‍ അറബ് യുവാവിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT

റാസല്‍ ഖൈമ: (www.kvartha.com 30.01.2018) തകരാറിലായ കാര്‍ പരിശോധിക്കുന്നതിനിടയില്‍ അറബ് പൗരനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ എമിറേറ്റിയെ പോലീസ് അറസ്റ്റ് ചെയ്തു. അതീവ ഗുരുതരമായി പരിക്കേറ്റ അറബ് പൗരന്‍ ചികില്‍സയ്ക്കിടയില്‍ മരിച്ചിരുന്നു.

അപകടം നടന്നയുടനെ ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. കടന്നുകളഞ്ഞ ഡ്രൈവറെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയിലായിരുന്നു ഇയാള്‍ ഓടിച്ച വാഹനം.

 തകരാറിലായ കാര്‍ പരിശോധിക്കുന്നതിനിടയില്‍ അറബ് യുവാവിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ഡ്രൈവര്‍ അറസ്റ്റില്‍

വാഹനാപകടത്തിന് ശേഷം കടന്നുകളയുന്ന ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയും എട്ട് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. കൂടാതെ വാഹനം ഏഴ് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിയമമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY
: Lt Col Mohammed Al Bahhar, head of traffic investigation and detention, RAK police, said they were alerted about an unidentified young man being run over by a speeding vehicle and escaping the scene.

Keywords: Gulf, UAE, Accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia