ദുബൈ: (www.kvartha.com 16/07/2015) ഈദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിലും അബൂദാബിയിലും ഇന്ന് (വ്യാഴാഴ്ച) മുതല്‍ സൗജന്യ പാര്‍ക്കിംഗ് ആരംഭിച്ചു. ശവ്വാല്‍ 3 വരെയാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്.
നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്റ്റ് (ഡോട്ട്) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വാഹനഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പാര്‍ക്കിംഗ് നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
റസിഡന്റ് പാര്‍ക്കിംഗ് സ്ഥലങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോട്ട് ആവശ്യപെട്ടു.
കൂടാതെ സെന്‍ട്രല്‍ മാര്‍ക്കറ്റ് (അല്‍ സൂഖ് അല്‍ മര്‍കാസി), അല്‍ മുരൂര്‍ സ്ട്രീറ്റ്, അല്‍ ഫലാഹ് എന്നിവിടങ്ങളിലുള്ള കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍, അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, അബൂദാബി കൊമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടീസ്, ഇത്തിസലാത്ത് എന്നിവ വ്യാഴാഴ്ച മുതല്‍ അടച്ചിടുമെന്ന് ഡോട്ട് അറിയിച്ചു. ശവ്വാല്‍ നാലിനാണ് ഇവ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.
SUMMARY: To update the public about its latest work developments during holidays, the Department of Transport (DoT) in Abu Dhabi announced that it is free to park vehicles in surface public parking bays during the days of Eid Al Fitr starting from Thursday 29 Ramadan 1436H (16 July 2015) to Shawwal 3, 1436 Hijri.
Keywords: Dot, UAE, Eid ul Fitr, Free parking, Dubai, Abu Dhabi,
നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്റ്റ് (ഡോട്ട്) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വാഹനഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പാര്‍ക്കിംഗ് നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
കൂടാതെ സെന്‍ട്രല്‍ മാര്‍ക്കറ്റ് (അല്‍ സൂഖ് അല്‍ മര്‍കാസി), അല്‍ മുരൂര്‍ സ്ട്രീറ്റ്, അല്‍ ഫലാഹ് എന്നിവിടങ്ങളിലുള്ള കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍, അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, അബൂദാബി കൊമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടീസ്, ഇത്തിസലാത്ത് എന്നിവ വ്യാഴാഴ്ച മുതല്‍ അടച്ചിടുമെന്ന് ഡോട്ട് അറിയിച്ചു. ശവ്വാല്‍ നാലിനാണ് ഇവ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.
SUMMARY: To update the public about its latest work developments during holidays, the Department of Transport (DoT) in Abu Dhabi announced that it is free to park vehicles in surface public parking bays during the days of Eid Al Fitr starting from Thursday 29 Ramadan 1436H (16 July 2015) to Shawwal 3, 1436 Hijri.
Keywords: Dot, UAE, Eid ul Fitr, Free parking, Dubai, Abu Dhabi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.