SWISS-TOWER 24/07/2023

യുഎഇയിലെ ബലിപെരുന്നാള്‍ നിസ്‌ക്കാര സമയങ്ങള്‍

 


ദുബൈ: (www.kvartha.com 11.09.2016) യുഎഇയിലെ 7 എമിറേറ്റുകളിലേയും ബലിപെരുന്നാള്‍ നിസ്‌ക്കാര സമയക്രമങ്ങള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 തിങ്കളാഴ്ചയാണ് യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. തിങ്കളാഴ്ച രാവിലെ തന്നെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്‌ക്കാരം തുടങ്ങും. വിവിധ എമിറേറ്റുകളിലെ നിസ്‌ക്കാര സമയം കാണാം.

അബൂദാബി 6.19

ദുബൈ 6.25

ഷാര്‍ജ 6.20

റാസല്‍ ഖൈമ 6.20

ഫുജൈറ 6.20

ഉമ്മുല്‍ ഖുവൈന്‍ 6.20

അജ്മാന്‍ 6.20
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്‌ക്കാര സമയങ്ങള്‍


SUMMARY: The Eid Al Adha prayer timings have been announced for all of the seven emirates. The timings are as follows.

Keywords: Gulf, UAE, Eid Al Adha, Prayer, Timings, Announced, Seven emirates, Dubai, Abu Dhabi, Sharjah, Ajman, Ras Al Khaimah, Fujairah, Umm Al Quwain
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia