ഭാര്യയെ അപമാനിച്ച സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനെതിരെ വിചാരണ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 14.07.2017) സഹപ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ ഇന്ത്യക്കാരനെതിരെ വിചാരണ. എസി മെക്കാനിക്കായ 42കാരനാണ് കേസില്‍ പ്രതി. അല്‍ ഖൂസിലെ തൊഴിലിടത്തില്‍ വെച്ച് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഭക്ഷണത്തോടൊപ്പം മദ്യപിക്കുന്നതിനിടയിലായിരുന്നു വാക്കേറ്റമുണ്ടായത്. ഭാര്യയേയും തന്നേയും അപമാനിക്കുന്ന തരത്തില്‍ സുഹൃത്ത് സംസാരിച്ചുവെന്നാണ് പ്രതിയുടെ മൊഴി. തുടര്‍ന്ന് മുറിയില്‍ നിന്നും പുറത്തിറങ്ങിയ പ്രതി മരത്തടിയുമായി മുറിയിലെത്തുകയും സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു.

ഭാര്യയെ അപമാനിച്ച സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനെതിരെ വിചാരണ

സുരക്ഷ ഗാര്‍ഡാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റിലാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An Asian worker stood trial at the Court of First Instance on Thursday, allegedly for beating up a colleague to death, following a dispute they had while drinking alcohol.

Keywords: Gulf, UAE, Murder
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia