വേള്‍ഡ് എക്‌സ്‌പോ 2020ന് ദുബൈ ആതിഥ്യമരുളും: വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി

 


ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് ദുബൈ ആതിഥ്യമരുളും. തുര്‍ക്കി, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബൈ മുന്നേറിയത്. എക്‌സ്‌പോ 2020ന് ദുബൈ ആതിഥ്യം നല്‍കുമെന്ന് ഉറപ്പായതോടെ ഗംഭീര ആഘോഷപരിപാടികളാണ് ദുബൈയില്‍ അരങ്ങേറുന്നത്. സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തുര്‍ക്കിയിലെ ഇസ്മിര്‍, റഷ്യന്‍ നഗരമായ ഇകാറ്ററിന്‍ബര്‍ഗ്, ബ്രസീലിലെ സാവോ പോളോ തുടങ്ങിയ നഗരങ്ങളെ പിന്‍തള്ളിയാണ് ദുബായ് ലോക എക്‌സ്‌പോയ്ക്കുള്ള വേദിയാകുന്നത്. ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പൊസിഷന്‍റെ പാരിസില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.

വേള്‍ഡ് എക്‌സ്‌പോ 2020ന് ദുബൈ ആതിഥ്യമരുളും: വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധിരാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ദുബൈക്ക് അനുകൂലമായി രാജ്യങ്ങള്‍ വോട്ടുചെയ്തത്. 150ഓളം രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

SUMMARY: The UAE is bidding to host the Expo 2020 in Dubai under the theme ‘Connecting Minds, Creating the Future’

Keywords: Gulf, UAE, Dubai, World Expo 2020, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia