ദുബൈ: (www.kvartha.com 18.08.2014) ദുബൈയില്‍ മറ്റൊരു സിറ്റി സെന്റര്‍ മാള്‍ കൂടി വരുന്നു. മാജിദ് അല്‍ ഫുത്വൈമിന്റെ പുതിയ പദ്ധതിയായ മാളിന് സിറ്റി സെന്റര്‍ മ്യൂസിയം എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിലാണ് മാള്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തിന് 275 മില്യണ്‍ ദിര്‍ഹമാണ് ചിലവ്.
60 ഇന്റര്‍നാഷണല്‍ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയം. ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് മാളിനുണ്ടാവുക. 2020ല്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള സജ്ജീകരണങ്ങളും മാറ്റിവെച്ചിട്ടാണ് നിലവില്‍ മാള്‍ നിര്‍മ്മിക്കുന്നത്.
മാജിദ് അല്‍ ഫുത്വൈമിന്റെ മൂൂന്ന് ബില്യണ്‍ ദിര്‍ഹം നിക്ഷേപ പദ്ധതിയില്‍ വരുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് സിറ്റി സെന്റര്‍ മ്യൂസിയം. ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിന് സമീപമുള്ളവരുടെ ഷോപ്പിംഗ് സ്വപ്നം സഫലീകരിക്കാന്‍ സിറ്റി സെന്റര്‍ മ്യൂസിയത്തിനാകും മാജിദ് അല്‍ ഫുത്വൈം പ്രോപ്പര്‍ട്ടീസ് ഷോപ്പിംഗ് മാള്‍ എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടര്‍ ദിമിട്രി വസെലകിസ് പറഞ്ഞു.
SUMMARY: Majid Al Futtaim plans to set up a new shopping mall, City Centre Me’aisem, in International Media Production Zone (iMPZ) in Dubai with the Phase 1 valued at Dh275 million, it said in a press statement on Sunday.
Keywords: UAE, Dubai, Majid Al Futtaim, New shopping mall, City Centre Me’aisem, International Media Production Zone (iMPZ),
60 ഇന്റര്‍നാഷണല്‍ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയം. ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് മാളിനുണ്ടാവുക. 2020ല്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള സജ്ജീകരണങ്ങളും മാറ്റിവെച്ചിട്ടാണ് നിലവില്‍ മാള്‍ നിര്‍മ്മിക്കുന്നത്.
മാജിദ് അല്‍ ഫുത്വൈമിന്റെ മൂൂന്ന് ബില്യണ്‍ ദിര്‍ഹം നിക്ഷേപ പദ്ധതിയില്‍ വരുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് സിറ്റി സെന്റര്‍ മ്യൂസിയം. ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിന് സമീപമുള്ളവരുടെ ഷോപ്പിംഗ് സ്വപ്നം സഫലീകരിക്കാന്‍ സിറ്റി സെന്റര്‍ മ്യൂസിയത്തിനാകും മാജിദ് അല്‍ ഫുത്വൈം പ്രോപ്പര്‍ട്ടീസ് ഷോപ്പിംഗ് മാള്‍ എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടര്‍ ദിമിട്രി വസെലകിസ് പറഞ്ഞു.
Keywords: UAE, Dubai, Majid Al Futtaim, New shopping mall, City Centre Me’aisem, International Media Production Zone (iMPZ),
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.