ദുബൈയില്‍ സ്ത്രീകളുള്‍പ്പെടെ 23 അനധികൃത താമസക്കാര്‍ അറസ്റ്റില്‍
Mar 2, 2013, 20:01 IST
ദുബൈ: മോഷണ സംഘത്തെ തേടിപ്പോയ സി.ഐ.ഡി സംഘം സ്ത്രീകള്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് താമസിച്ചുവന്ന ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. 17 സ്ത്രീകളും 7 പുരുഷന്മാരുമാണ് പിടിയിലായത്.
യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് അനധികൃത താമസക്കാരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് അറസ്റ്റുണ്ടായത്. ഷാര്‍ജയിലെ ഒരു കെട്ടിടത്തില്‍ കവര്‍ച്ച നടത്തുന്ന ഒരു സംഘം താമസിച്ചുവരുന്നുണ്ടെന്ന് ചിലര്‍ ഫോണിലൂടെ പോലീസില്‍ അറിയിച്ചിരുന്നു. എന്നാലിവര്‍ കവര്‍ച്ചക്കാരല്ലെന്ന് പോലീസ് പറഞ്ഞു. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍.
അനധികൃത താമസക്കാരെ കണ്ടെത്തിയാല്‍ 999, 065632222 തുടങ്ങിയ നമ്പറുകളില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
SUMMARY: The Criminal Investigation Department (CID) of Sharjah Police have arrested 24 people for residing illegally in the country.
Keywords: Gulf news, Arrested, 17 women, 7 men, African nationalities, Campaign, Implemented, CID, Sharjah, Expiry, UAE, Amnesty,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.