റമദാനില്‍ ഭക്ഷണം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ദുബൈയില്‍ ഭക്ഷണം നിറച്ച ഫ്രിഡ്ജുകള്‍
Jun 19, 2016, 10:00 IST
ADVERTISEMENT
ദുബൈ: (www.kvartha.com 19.06.2016) ദയാപൂര്‍ണ്ണമായ പ്രവൃത്തിയേക്കാള്‍ സല്‍ക്കര്‍മ്മം വേറെയില്ല. ദുബൈയില്‍ റംസാന്‍ കാലത്ത് ആവശ്യക്കാര്‍ക്കായി ഭക്ഷണമടങ്ങിയ ഫ്രിഡ്ജുകള്‍ സ്ഥാപിച്ച് പ്രചോദനമായിരിക്കുകയാണ് സുമയ്യ സായിദ് എന്ന യുവതി. ദുബൈ സ്വദേശിനിയായ ഫിക്രയേല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സുമയ്യയുടെ ഈ പ്രവൃത്തി.
സമീപത്തുള്ള തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി വീടിന് പുറത്തുള്ള ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു ഫിക്രയേല്‍. മൂന്ന് വര്‍ഷത്തോളം ഇത് തുടര്‍ന്നിരുന്നു.
സമാനമായി തൊഴിലാളികള്‍ക്ക് എടുക്കാന്‍ കഴിയാവുന്ന സ്ഥലങ്ങളില്‍ ഭക്ഷണങ്ങളും വെള്ളവുമടങ്ങിയ ഫ്രിഡ്ജ് സ്ഥാപിച്ചാണ് സുമയ്യ മാതൃകയായത്. ഗ്യാരേജുകളിലും പോര്‍ച്ചുകളിലുമാണ് ഫ്രിഡുജുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോള്‍ റമദാന്‍ /ഷെയറിംഗ് ഫ്രിഡ്ജസ് ഇന്‍ ദി യുഎഇ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും സ്ഥാപിതമായിട്ടുണ്ട്. 15,000 പേരാണിതിനെ ഫോളോ ചെയ്യുന്നത്.
നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍, പൂന്തോട്ട ജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവരാണ് ഈ ഫ്രിഡ്ജുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍.
SUMMARY: Acts of kindness are the best. They fill you with pride and inspire you to do something similarly nice to someone in need. But above all, it restores your faith in humanity.
Keywords: UAE, Acts of kindness, Pride, Inspire, Something, Someone in need, Restores, Faith, Humanity.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.