ദുബൈ സ്വദേശി ഇരുപത്തഞ്ചാം നിലയില്‍നിന്നും വീണു മരിച്ചു

 


ADVERTISEMENT

ദുബൈ: (www.kvartha.com 24.01.2015) ദുബൈയിലെ ടീകോം ഏരിയയില്‍ നാല്പതുകാരനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അല്‍ ശൈബ ടവര്‍ബിയില്‍ താമസിച്ചിരുന്ന ജോര്‍ദ്ദാന്‍ പൗരനാണ് 25മ് നിലയില്‍ നിന്നും വീണുമരിച്ചത്.

ദുബൈ സ്വദേശി ഇരുപത്തഞ്ചാം നിലയില്‍നിന്നും വീണു മരിച്ചുമരണം ആത്മഹത്യയാണെന്നാണ് പ്രാഥമീക റിപോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ദുബൈ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. 8000 ദിര്‍ഹവും ഒരു പോര്‍ച്ചെ കാറിന്റെ താക്കോലും മരിച്ചയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

SUMMARY: A man was found dead in Dubai’s Tecom area after falling from his 25th floor apartment on Wednesday afternoon.

Keywords: UAE, Dubai, Fall to death, Suicide, Tecom area,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia