ജോര്‍ദ്ദാന്‍ ബാലനെ മദ്യം കുടിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊന്നു; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
May 25, 2016, 06:37 IST
ADVERTISEMENT
ദുബൈ: (www.kvartha.com 25.05.2016) ജോര്‍ദ്ദാന്‍ ബാലനെ കൊല്ലപ്പെട്ട നിലയില്‍ മരത്തിനടിയില്‍ കണ്ടെത്തിയ സംഭവത്തില്‍ 48കാരനായ ജോര്‍ദ്ദാന്‍ പൗരന്‍ അറസ്റ്റില്‍. ഒന്‍പത് വയസുകാരനായ ഒബൈദ സിദ്ദീഖിയെ പ്രതി വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഒബൈദയെ വിജനമായ സ്ഥലത്തെത്തിച്ച ശേഷം മദ്യം നല്‍കി പ്രതി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം കഴുത്തുഞെരിച്ചാണിയാള്‍ കുട്ടിയെ കൊന്നത്. വര്‍ഖയിലെ മരത്തിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഒബൈദയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
ദുബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗാരേജിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. കാണാതാകുന്നതിന് തൊട്ടുമുന്‍പ് പ്രതി കുട്ടിക്കൊപ്പം നില്‍ക്കുന്നത് കണ്ടവരുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രതിയിലേയ്ക്ക് നീങ്ങിയത്.
SUMMARY: A Jordanian man lured a nine-year-old boy of the same nationality to an isolated place, forced him to drink liquor and abused him before strangling him.
Keywords: Jordanian, UAE, Dubai, Murder

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.