SWISS-TOWER 24/07/2023

ഇനി നോക്കിയും കണ്ടും മതി! ദുബൈയില്‍ റെഡ് സിഗ്‌നല്‍ ചാടികടന്നാല്‍ അപകടമുണ്ടായില്ലെങ്കിലും ഉടനടി നാടുകടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 04.10.2015) റെഡ് സിഗ്‌നല്‍ ചാടികടക്കുന്ന ട്രക്ക് െ്രെഡവര്‍മാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ദുബൈ. റെഡ് സിഗ്‌നല്‍ ചാടികടക്കുന്ന ട്രക്ക് െ്രെഡവര്‍മാരെ അപകടമുണ്ടായില്ലെങ്കിലും ഉടനടി നാട് കടത്തുമെന്ന് ദുബൈ ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേണല്‍ ജമാല്‍ അല്‍ ബനൈ പറഞ്ഞു.

ഇനിയിത് സഹിക്കാനാകില്ല. റെഡ് സിഗ്‌നല്‍ ചാടികടക്കുന്നത് ഏത് ട്രക്ക് െ്രെഡവറായാലും അയാളെ ഉടനടി നാടുകടത്തും. അപകടമുണ്ടായില്ലെങ്കിലും ഇതില്‍ മാറ്റമില്ല. കൂടാതെ വാഹനം കണ്ടുകെട്ടുകയും ചെയ്യും അല്‍ ബനൈ വ്യക്തമാക്കി.

ഇത്തരത്തില്‍ മറികടക്കുന്ന ട്രക്കുകള്‍ വന്‍ തോതില്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നതിനാലാണ് കര്‍ശന നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഇനി നോക്കിയും കണ്ടും മതി! ദുബൈയില്‍ റെഡ് സിഗ്‌നല്‍ ചാടികടന്നാല്‍ അപകടമുണ്ടായില്ലെങ്കിലും ഉടനടി നാടുകടത്തും


SUMMARY: Dubai’s authorities have sent a strong message to reckless truck drivers, telling them they would be immediately deported if they jump the red signal.

Keywords: UAE, Dubai, Reckless truck drivers, Deportation,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia