Floating Bridge | ദുബൈയിലെ ഫ്‌ലോടിംഗ് ബ്രിഡ്ജ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും
May 21, 2023, 07:06 IST
ദുബൈ: (www.kvartha.com) ഫ്‌ലോടിംഗ് ബ്രിഡ്ജ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA) അറിയിച്ചു. സാങ്കേതിക പരിശോധനകള്‍ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഫ്ലോടിങ് ബ്രിഡ്ജ് അടച്ചിടുന്നത് നീട്ടിയത്.
അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത് ഏപ്രില്‍ 17 മുതല്‍ അഞ്ചാഴ്ചത്തേക്ക് പാലം അടച്ചിടുമെന്നാണ്. ഇതാണ് വീണ്ടും നീട്ടിവച്ചത്. ദുബൈയിലെ ദെയ്റ-ബര്‍ ദുബൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളില്‍ ഒന്നാണ് ഫ്‌ലോടിംഗ് ബ്രിഡ്ജ്.
Keywords: Dubai, News, Gulf, World, Bridge, Floating Bridge, Dubai, Dubai: Floating Bridge to be closed until further notice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.