ദുബൈയില്‍ ഷാരൂഖിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണം
Jul 26, 2013, 08:55 IST
ദുബൈ: കിംഗ് ഖാന്റെ ആരാധകര്‍ക്ക് താരത്തോടൊപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ ക്ഷണം. ആഗസ്റ്റ് ഒന്നിന് അറേബ്യന്‍ സെന്ററില്‍ നടക്കുന്ന ഇഫ്താറിലേയ്ക്കാണ് ആരാധകരെ ഷാരൂഖ് ക്ഷണിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസിന്റെ പ്രമോഷനായാണ് ഷാരൂഖ് ദുബൈയിലെത്തുന്നത്. ദീപിക പദുക്കോണ്‍, റോഹിത് ഷെട്ടി, തുടങ്ങിയ താരങ്ങളും ഇഫ്താറില്‍ പങ്കെടുക്കും.
യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ ആഗസ്ത് ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. താരങ്ങള്‍ 6.30ന് അറേബ്യന്‍ സെന്ററിലെത്തുമെന്നാണ് വിവരം. 7.06നാണ് ഇഫ്താര്‍ ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് ചില പരിപാടികളും സംഘാടകര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം അഡ്വര്‍ട്ടയിസിംഗും ഈവന്റ് മിനിസ്ട്രിയും സം യുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
SUMMARY: For fans of Bollywood star Shah Rukh Khan, it doesn’t really get bigger than this. The actor will be observing a fast for Ramadan during a whirlwind promotional trip to the emirate on August 1 and fans are invited to share iftar with him at the Arabian Center as he breaks his fast on stage.
Keywords: Gulf news, Entertainment, Fans, Bollywood, Shah Rukh Khan, Bigger, Fast, Ramadan, Promotional trip, Emirate, August 1, Invited, Share, Iftar, Arabian Center

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.