ADVERTISEMENT
ദോഹ: ഹരിതഗൃഹ വാതക ഉപഭോഗം കുറയ്ക്കുന്നതു സംബന്ധിച്ചു സമവായം വേണമെന്ന ഇന്ത്യയുടെ ആവശ്യം കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ദോഹ ഉച്ചകോടിയില്‍ വികസിത രാഷ്ട്രങ്ങള്‍ തള്ളി. കടുത്ത നിയന്ത്രണങ്ങള്‍ വേണമോയെന്ന കാര്യത്തില്‍ പലരാജ്യങ്ങളും വ്യക്തമായി നിലപാടെടുക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയത്.
എന്നാല്‍ യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, ക്യാനഡ, ന്യൂസിലന്‍ഡ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇന്ത്യന്‍ നിലപാടു കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളില്‍ വെള്ളം ചേര്‍ക്കുന്നതെന്ന് ആരോപിച്ചാണ് എതിര്‍ത്തത്.
Keywords: Gulf, Doha, Summit, India, Fuel Consumption, Equal opinion, Developed countries, US, European Nations, Canada,
Keywords: Gulf, Doha, Summit, India, Fuel Consumption, Equal opinion, Developed countries, US, European Nations, Canada,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

