നീളമേറിയ താടിയുമായെത്തിയ ഹജ്ജ് തീര്‍ത്ഥാടകന്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റ്

 


ADVERTISEMENT

മക്ക: നീളമുള്ള താടിയുമായെത്തിയ ഹജ്ജ് തീര്‍ത്ഥാടകന്റെ ചിത്രം സൗദി സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി. ഇദ്ദേഹത്തിന്റെ താടിക്ക് 50 സെന്റീമീറ്റര്‍ നീളമുണ്ടെന്നാണ് ചിലരുടെ അവകാശവാദം.

എന്നാല്‍ ഇദ്ദേഹത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല. ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇദ്ദേഹത്തിന്റെ ചിത്രത്തിന് വന്‍ പ്രചാരണമാണ് ലഭിക്കുന്നത്.

നീളമേറിയ താടിയുമായെത്തിയ ഹജ്ജ് തീര്‍ത്ഥാടകന്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റ്മൂന്ന് ദശലക്ഷം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജിനായി പുണ്യനഗരത്തിലെത്തിയിരിക്കുന്നത്.

SUMMARY: A picture of a pilgrim has become an instant hit on Saudi social media amid claims that he had the longest beard.

Keywords: Gulf news, Saudi Arabia, Hajj 2013, Beard, Pilgrim, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia