ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com) മലയാളി വനിതാ ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന് (49) ആണ് മരിച്ചത്. ദുബൈ പ്രൈം മെഡികല്‍ സെന്ററിലെ ഡോക്ടറായിരുന്നു. ഭര്‍ത്താവ് ഡോ. രമേശന് പെരിങ്ങത്ത് ദുബൈ പ്രൈം മെഡികല്‍ സെന്ററില്‍ തന്നെ ജോലി ചെയ്യുന്നു.
മക്കള്‍: ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ഥികള്‍). പിതാവ്: ഇ.വി നാരായണന്. മാതാവ്: സുഷമ നാരായണന്. സഹോദരന്: പ്രവീണ്‍ നാരായണന്. മൃതദേഹം ദുബൈയില്‍ സംസ്കാരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Dubai, News, Gulf, World, Doctor, Woman, Obituary, Death, Dubai: Malayali doctor died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

