ADVERTISEMENT
ദുബൈ: (www.kvartha.com 15.06.2016) അജ്ഞാത മൃതദേഹത്തെ തിരിച്ചറിയാന്‍ ദുബൈ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അല്‍ റാഷിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടേതാണ് മൃതദേഹം.
ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വെളുത്ത നിറമുള്ള യുവതിക്ക് 155 സെന്റീമീറ്റര്‍ ഉയരമുണ്ട്. 56 കിലോ ഭാരം. മുപ്പതുകളിലാണ് പ്രായം. കന്തൂറയായിരുന്നു ധരിച്ചിരുന്നത്. അഡിഡാസിന്റെ പച്ച നിറത്തിലുള്ള ട്രൗസറാണ് അടി വസ്ത്രമായി ഉപയോഗിച്ചിരിക്കുന്നത്.
ഈ വിവരങ്ങളില്‍ മൃതദേഹം തിരിച്ചറിയുന്നവര്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഇല്ലെങ്കില്‍ 800 സിഐഡി (243), 0501898822 എന്ന നമ്പറുകളിലോ വിളിച്ചറിയിക്കാം.
SUMMARY: Dubai Police’s detectives are seeking public's assistance in identifying the woman in the picture.
Keywords: Dubai Police, Detectives, Seeking, Public, Assistance, Identifying, Woman, Picture, Al Rashdiya,Police, Dead Body, Gulf, Dubai Police Forensics.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.