മരിച്ചയാളെ തിരിച്ചറിയുമോ?

 


ADVERTISEMENT

ദുബൈ: (www.kvartha.com 02/02/2015) അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബൈ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 3ന് മുഹാസിന 2ലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവരെ മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മരണകാരണം കണ്ടെത്താനായി ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്ട്‌മെന്റിലേയ്ക്ക് മൃതദേഹം മാറ്റിയിരുന്നു. മരിച്ചവ്യക്തിയെ കാണാതായതായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല.

മരിച്ചയാളെ തിരിച്ചറിയുമോ?ഈ ചിത്രത്തിലൂടെ മരിച്ച വ്യക്തിയെ തിരിച്ചറിയുന്നവര്‍ അല്‍ ഖുസൈസ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ 04263111, അല്ലെങ്കില്‍ പോലീസ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ 6095555 മുതല്‍ 04.

SUMMARY: Dubai Police has asked members of the public to help identify the corpse of a man who was found dead in Muhasina 2 on December 3 last year.

Keywords: UAE, Dubai Police, Dead Body, Identification,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia