കുവൈത് സിറ്റി: (www.kvartha.com) ചികിത്സയിലായിരുന്ന മലയാളി മലയാളി യുവാവ് മരിച്ചു. കുവൈത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍-44) ആണ് മരിച്ചത്. ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ജഹ്റ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു എന്നാണ് വിവരം.
പരേതനായ അബ്ദുല്ലക്കുട്ടി കുണ്ടത്തിലിന്റെയും മറിയയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍ഛ ഫാത്വിമ ഫിദ, മുഹമ്മദ് തസ്നീം, മുഹമ്മദ് യാസീന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Keywords: Kuwait, News, Gulf, World, Death, Obituary, Treatment, hospital, Kuwait: Expatriate died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.