ദുബൈ ക്രീക്കില്‍ വന്‍ അഗ്‌നിബാധ; നിരവധി ബോട്ടുകള്‍ കത്തിനശിച്ചു
Jul 13, 2015, 22:44 IST
ദുബൈ: (www.kvartha.com 13/07/2015) ദുബൈ ക്രീക്കിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി ബോട്ടുകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.04ഓടെയാണ് അപകടമുണ്ടായത്. രണ്ടര മണിക്കൂറിന് ശേഷമാണ് അഗ്‌നിബാധ നിയന്ത്രിക്കാനായത്.
മരം കൊണ്ടുണ്ടാക്കിയ രണ്ട് ബോട്ടുകളും ഫൈബര്‍ ബോട്ടുകളുമാണ് കത്തിനശിച്ചത്. ചില ബോട്ടുകളിലുണ്ടായിരുന്ന ചരക്കുകളും കത്തി നശിച്ചതായി ആഭ്യന്തര പ്രതിരോധ വകുപ്പ് അറിയിച്ചു.
കനത്ത പുക പ്രദേശത്തെ മൂടിയിരുന്നു. ശെയ്ഖ് സെയ്ദ് റോഡില്‍ നിന്ന് നോക്കിയാല്‍ ക്രീക്കിലെ അഗ്‌നിബാധ ദൃശ്യമായിരുന്നു.
SUMMARY: The Dubai Civil Defence team has successfully contained fire which erupted at the boats on Deira Creek today afternoon.
Keywords: UAE, Dubai, Creek, Fire,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.