കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം, ദുരൂഹത
Jun 29, 2020, 17:20 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 29.06.2020) കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. സഹ്റയിലെ ഒരു പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെയാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സംഭവസ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Kuwait, News, Gulf, World, Vehicles, Car, Dead Body, Found Dead, Enquiry, Decomposed body found in car

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.