എട്ട് വയസുകാരിയുടെ മരണം: പിതാവിന് വധശിക്ഷ; കാമുകിക്ക് ജീവപര്യന്തം
Feb 13, 2013, 21:33 IST
ദുബൈ: എട്ട് വയസുകാരിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിച്ചു. ഏഴ്ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ദുബൈ കോടതി ഹമദ് എസ്(29)ന് വധശിക്ഷ വിധിച്ചത്. ഹമദിന്റെ കാമുകി അല്‍ ഒനൗദ് എ(27)യ്ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഹമദിനും കാമുകിക്കും വധശിക്ഷ നല്‍കണമെന്നാണ് അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ശഹാബ് അഹ്മദ് കോടതിയോട് ആവശ്യപ്പെട്ടത്. എട്ട് വയസുകാരിയായ വുദീമയേയും സഹോദരി മീറ (7)യേയും ദമ്പതികള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടേയും ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. വുദീമ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. മീറ സുഖം പ്രാപിക്കുകയും ചെയ്തു.
തിളച്ച വെള്ളം ദേഹത്തുവീണ് പൊള്ളിയ പാടുകളും തേപ്പുപെട്ടി ചൂടാക്കി ദേഹത്തുവച്ച് പൊള്ളിച്ച പാടുകളും വുദീമയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. മാതാവ് മരണപ്പെട്ട വുദീമയുടേയും മീറയുടേയും സംരക്ഷണം പിതാവ് ഹമദാണ് ഏറ്റെടുത്തിരുന്നത്.
SUMMERY: Dubai: An Emirati father who mercilessly tortured and killed his 8-year-old daughter Wudeema will be executed.
Keywords: Gulf news, Arguments, Dubai prosecutors, Defence lawyers, Dubai Court of First Instance, Presiding judge, Maher Salama, Sentenced, 29-year-old, Hamad S, Capital punishment, 27-year-old, Girlfriend, Al Onoud A, Jailed for life.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.