ദുബൈയില്‍ മാളിനകത്ത് ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: ദേര ഗോള്‍ഡ് സെന്ററിലെ കക്കൂസില്‍ നിന്നും ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തെതുടര്‍ന്ന് രണ്ട് മണിക്കുറോളം സെന്റര്‍ അടച്ചിട്ടു. നിരവധി ജ്വല്ലറികള്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഗോള്‍ഡ് സെന്റര്‍.
ദുബൈയില്‍ മാളിനകത്ത് ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
ക്ലീനറാണ് മൃതദേഹം കണ്ടെത്തിയത്. കക്കൂസിന്റെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. മരിച്ചയാള്‍ പഞ്ചാബിയാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
SUMMARY: A dead body was found inside the toilet of the Gold Centre building in Deira on Tuesday morning.
Keywords: Gulf, Dubai, UAE, Body found, Punjab, Indian,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia