ADVERTISEMENT
അജ്മാന്‍: (www.kvartha.com 01.12.2014) അജ്മാനിലെ ഹോറിസോണ്‍ ടവറിലുണ്ടായ സ്‌ഫോടനം ജനങ്ങളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ടവറിന്റെ 15മ് നിലയില്‍നിന്നും സ്‌ഫോടനശബ്ദമുയര്‍ന്നതോടെ ആളുകള്‍ റോഡില്‍ തടിച്ചുകൂടി. ടവറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ചില കാറുകള്‍ക്ക് സ്‌ഫോടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ ജനാലചില്ലുകളും അവശിഷ്ടങ്ങളും പറന്ന് കാറുകള്‍ക്ക് മുകളില്‍ വീഴുകയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
SUMMARY: A powerful explosion rocked Horizon Towers in Ajman at dawn on Monday and police said later it was caused by a gas cylinder blast.
Keywords: Ajman, Horizon Towers, Cylinder Blast,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.