കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 5 വിദേശികളുള്‍പെടെ 16 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 11.03.2021) കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചതിന് അഞ്ച് വിദേശികള്‍ ഉള്‍പെടെ 16 പേര്‍ അറസ്റ്റില്‍. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മൂന്നു പേര്‍, ഹവല്ലിയില്‍ ഒരാള്‍, ഫര്‍വാനിയയില്‍ രണ്ടു പേര്‍, ജഹ്‌റയില്‍ നാലു പേര്‍, മുബാറക് അല്‍ കബീറില്‍ ഒരാള്‍, അഹ്മദി ഗവര്‍ണറേറ്റില്‍ അഞ്ചുപേര്‍ എന്നിങ്ങനെ അറസ്റ്റിലായത്.
Aster_MIMS

രാജ്യത്ത് കര്‍ഫ്യൂ പ്രാബല്യത്തിലായ രണ്ടാം ദിവസമാണ് 16 പേര്‍ അറസ്റ്റിലാകുന്നത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 5 വിദേശികളുള്‍പെടെ 16 പേര്‍ അറസ്റ്റില്‍

Keywords:  Kuwait, News, Gulf, World, Arrest, Arrested, Curfew violation: 16 arrested, including five foreigners in Kuwait
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia