യുഎഇയില്‍ 5 കൊവിഡ് മരണം; 779 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
May 26, 2020, 16:53 IST
ADVERTISEMENT
അബൂദബി: (www.kvartha.com 26.05.2020) യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് അഞ്ച് പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 253 ആയി. രാജ്യത്ത് 779 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 31,086.
അതേസമയം രാജ്യത്ത് 325 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 15,982 ആയി.
Keywords: Abu Dhabi, News, Gulf, World, COVID19, Trending, Covid 19; UAE reports 779 new Covid-19 cases, 325 recoveries

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.