കൊവിഡ് 19; യുഎഇയില്‍ രോഗബാധിതരുടെ എണ്ണം 6,000 കടന്നു, രാജ്യത്തെ മരണസംഖ്യ 37 ആയി
Apr 18, 2020, 09:56 IST
ദുബൈ: (www.kvartha.com 18.04.2020) യുഎഇയില്‍ വെള്ളിയാഴ്ച 477 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6,302 ആയി. രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 37 ആയി.
അതേസമയം വെള്ളിയാഴ്ച 93 പേര്‍ കൂടി രോഗമുക്തി നേടിയതായി മന്ത്രാലം അറിയിച്ചു. ഇതുവരെ രോഗവിമുക്തി നേടിയവര്‍ 1118 ആയി. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അറിയിച്ചിരുന്നു. യുഎഇയിലുള്ള ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
Keywords: Dubai, News, Gulf, World, Death, COVID19, Treatment, Patient, Trending, Health ministry, Covid 19; UAE announces 2 deaths, 477 new cases

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.