കൊവിഡ് 19; ബഹ്‌റൈനില്‍ ഒരാള്‍ കൂടി മരിച്ചു, രാജ്യത്ത് മരിച്ചവരുടെ എണ്ണം 7 ആയി

 


ADVERTISEMENT

മനാമ: (www.kvartha.com 14.04.2020) ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 60കാരനായ ബഹ്‌റൈന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി.

രാജ്യത്ത് നിലവില്‍ 763 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 135 പേര്‍ ഇന്ത്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് 19; ബഹ്‌റൈനില്‍ ഒരാള്‍ കൂടി മരിച്ചു, രാജ്യത്ത് മരിച്ചവരുടെ എണ്ണം 7 ആയി

Keywords:  Manama, News, Gulf, World, COVID19, Treatment, Death, Trending, Health, Treatment, Health department, Covid 19; Bahrain reports one covid death
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia