കാറിനുള്ളില്‍ അനാശാസ്യം; രണ്ട് പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

റിയാദ്: (www.kvartha.com 18.05.2016) രാത്രി കാറിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയേയും പുരുഷനേയും സൗദി മതകാര്യ പോലീസ് അറസ്റ്റ് ചെയ്തു. അന്യ പുരുഷനും സ്ത്രീയും ഒരുമിച്ചിരിക്കുന്നത് സൗദിയില്‍ ശിക്ഷാര്‍ഹമാണ്.


പിടികൂടിയ സ്ത്രീയെ മറ്റൊരാള്‍ ബൈക്കില്‍ കാറിന് സമീപമെത്തിക്കുകയായിരുന്നു. ഇവരെ അന്വേഷിച്ചെത്തിയ പോലീസ് കാറിനുള്ളില്‍ സ്ത്രീയേയും മറ്റൊരു യുവാവിനേയും കണ്ടെത്തുകയായിരുന്നു. ബൈക്കില്‍ സ്ത്രീയെ എത്തിയ ആള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കാറിനുള്ളില്‍ അനാശാസ്യം; രണ്ട് പേര്‍ അറസ്റ്റില്‍

SUMMARY: Saudi religious police arrested a local man and a woman after they were caught inside a car in violation of a ban on mixed gender meetings.

Keywords: Saudi Arabia, Couple, Car, Arrest, Riyadh, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia