സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം; ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു
                                                 Feb 28, 2020, 11:58 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  റിയാദ്: (www.kvartha.com 28.02.2020) കൊറോണ പടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് യോഗം ചേര്‍ന്നത്. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ മാനിച്ചാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. 
 
അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്ത്തിവച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ബഹറിന്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
 
Related News: കൊറോണ: സുരക്ഷ മുന്‍നിര്‍ത്തി മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് താത്ക്കാലിക നിരോധനം
 
Keywords: Riyadh, News, Gulf, World, Health, Ministers, Coronavirus, Emergency meeting, Saudi, Health Department

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.