പോലീസുകാരന്‍ സുഹൃത്തിനെ വെടിവെച്ചുകൊന്നു

 


ADVERTISEMENT

റിയാദ്: (kvartha.com 12.06.2016) പോലീസുകാരന്‍ സഹപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. ഇഫ്താറിന് സ്‌റ്റേഷനില്‍ നിന്നുമിറങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും.

കൊല്ലപ്പെട്ട പോലീസുകാരന്റെ വീടിന് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ പ്രതി തോക്കെടുത്ത് ഇരയെ വെടിവെക്കുകയുമായിരുന്നു.

പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വാക്കേറ്റമുണ്ടായത് എന്ത് കാര്യത്തെ ചൊല്ലിയാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പോലീസുകാരന്‍ സുഹൃത്തിനെ വെടിവെച്ചുകൊന്നു

SUMMARY: A Saudi policeman shot dead his colleague just as they stepped out of their office and headed home for Iftar (Ramadan evening meal).

Keywords: Saudi Arabia, A Saudi policeman, Shot dead, Colleague, Stepped out, Office, Headed, Home, Iftar, Ramadan evening meal
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia