ADVERTISEMENT
ഖാമിസ് മുഷൈത്(സൗദി അറേബ്യ): (www.kvartha.com 21.07.2015) അമിത വണ്ണമുള്ളയാളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ആഭ്യന്തര പ്രതിരോധ സേനയുടെ സഹായം. 220 കിലോ ഭാരമുള്ളയാളുടെ മൃതദേഹം സംസ്‌ക്കരിക്കാനാണ് ബന്ധുക്കള്‍ പ്രതിരോധ സേനയുടെ സഹായം തേടിയത്.
മൃതദേഹം ഖബറിലേയ്ക്ക് എടുക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതിരോധ സേന ക്രെയിനുമായി എത്തുകയായിരുന്നു. ക്രെയിനിന്റെ സഹായത്തോടെയാണ് മൃതദേഹം ഖബറിലേയ്ക്ക് മാറ്റിയത്.
സബ്ഖ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അമിത വണ്ണം മൂലമുണ്ടാകുന്ന രോഗങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
SUMMARY: Civil defence men used a crane to bury a heavy man who died because of health problems associated with obesity, as he weighed nearly 220kg before death.
Keywords: Civil Defence, Funeral, Obesity, Crane,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.