പ്രവാസികള്‍ക്ക് ഗള്‍ഫില്‍ പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാവില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രവാസികള്‍ക്ക് ഗള്‍ഫില്‍ പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാവില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഗള്‍ഫില്‍ പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാവില്ലെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

അന്യരാജ്യങ്ങളില്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്‌ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന്‌ കമ്മീഷന്‍ പ്രവാസികാര്യ മന്ത്രാലയത്തെ അറിയിച്ചു. 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാസ്പോര്‍ട്ടല്ലാതെ മറ്റ് രേഖകള്‍ സ്വീകാര്യമല്ലെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി. 

എന്നാല്‍ പ്രവാസി വോട്ടവകാശത്തെ പ്രഹസനമാക്കി മാറ്റുന്ന തീരുമാനമാണ് കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്റേതെന്ന് ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എം.പി പ്രധാനമന്ത്രിക്കു കത്തയച്ചു.

English Summery
Can't allow polling booth in Gulf: Election Commission
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia