ജിസിസി ജോയിന്റ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അബൂദാബിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദാബി: (www.kvartha.com 20/04/2015) ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിന്റെ ജോയിന്റ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അബൂദാബിയിലാക്കാന്‍ തീരുമാനം. യുഎഇ ക്യാബിനറ്റാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

അബൂദാബിയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിച്ചാല്‍ മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഎഇ.

2014 നവംബറില്‍ കുവൈറ്റില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. കൂടാതെ 2014 ഡിസംബറില്‍ ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം പരിഗണിച്ചിരുന്നു.
ജിസിസി ജോയിന്റ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അബൂദാബിയില്‍

SUMMARY: Abu Dhabi - The UAE Cabinet on Sunday endorsed hosting the headquarters of the joint Police Force of the Gulf Cooperation Council (GCC) in Abu Dhabi.

Keywords: UAE, Abu Dhabi, UAE Cabinet, Police Force, GCC,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia