നാലര കിലോ ഹെറോയിന്‍ സൂക്ഷിച്ച പ്രവാസി ബിസിനസുകാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ദുബൈ: (www.kvartha.com 16.11.2016) ഹെറോയിന്‍ കൈവശം സൂക്ഷിച്ച കുറ്റത്തിന് പാക്കിസ്ഥാനിയായ പ്രവാസി ബിസിനസുകാരന്‍ അറസ്റ്റിലായി. ഈ കേസിന്റെ വിചാരണ കോടതിയില്‍ പുരോഗമിക്കുകയാണ്.

അതേസമയം താന്‍ കുറ്റക്കാരനല്ലെന്ന് ബിസിനസുകാരന്‍ കോടതിയില്‍ പറഞ്ഞു. കുറച്ച് ബോക്‌സുകള്‍ കൈവശം സൂക്ഷിച്ചുവെന്നത് സത്യമാണെന്നും എന്നാല്‍ അതില്‍ ഹെറോയിനാണെന്ന് അറിവില്ലായിരുന്നുവെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.


ആഗസ്റ്റ് 29നാണിയാള്‍ അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 3 ബോക്‌സുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

നാലര കിലോ ഹെറോയിന്‍ സൂക്ഷിച്ച പ്രവാസി ബിസിനസുകാരന്‍ അറസ്റ്റില്‍

SUMMARY: A businessman was arrested in Hor Al Anz, Al Muraqqabat, in possession of heroin weighing more than 4.5kg, the Court of First Instance heard on Monday.

Keywords: Gulf, Pakistani, Drugs, Hor Al Anz, Al Muraqqabat, Dubai, Secret, Message.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia