ദുബൈ: (www.kvartha.com 23.11.2014) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയ്ക്ക് നെറുകയില്‍ നിന്നുമൊരു സെല്‍ഫി. 47കാരനായ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ജെറാള്ദ് ഡൊനോവനാണ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്ന് സെല്‍ഫിയെടുത്തിരിക്കുന്നത്.
2723 അടി ഉയരത്തില്‍ നിന്നും പ്രത്യേക പനോരമിക് ക്യാമറ ഉപയോഗിച്ചായിരുന്നു ഇദ്ദേഹം സെല്‍ഫിയെടുത്തത്. ഐഫോണ്‍ ആപ്ലിക്കേഷന്റെ നിയന്ത്രണത്തിലായിരുന്നു ക്യാമറ.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറാണ് ജെറാള്‍ഡ്.
SUMMARY: LONDON: Taking the selfie phenomenon to a new level, a 47-year-old British photographer captured an image of himself on top of Dubai's Burj Khalifa, the tallest man-made structure in the world.
Keywords: UAE, Photographer, Selfie, Burj Khalifa

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.