SWISS-TOWER 24/07/2023

ഷാര്‍ജയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിയുമോ?

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 07.09.2015) ഷാര്‍ജയിലെ അല്‍ ഖസ്ബയില്‍ കണ്ടെത്തിയ ബാലനെ തിരിച്ചറിയാന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. ഫോട്ടോയില്‍ കാണുന്ന ബാലനെ തിരിച്ചറിയുന്നവര്‍ ബുഹൈറ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

വിളിക്കേണ്ട നമ്പര്‍ 065194111 / 065194100

ഷാര്‍ജയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിയുമോ?


Sharjah: Sharjah Police have found a child at Al Qasba and are requesting the public to report to Buhaira Police station any information that would help identify the boy's parents or guardian.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia