മസ്‌ക്കറ്റ്: (www.kvartha.com 16.11.2014) പന്ത്രണ്ടുകാരന്‍ സ്വയം വെടിയേറ്റുമരിച്ചു. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചിലാണ് വെടിയേറ്റത്. നഖാല്‍ പ്രവിശ്യയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.
സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു തോക്ക്. ഇത് വൃത്തിയാക്കുന്നതിനിടയില്‍ വിരല്‍ അറിയാതെ ട്രിഗറില്‍ അമരുകയായിരുന്നു.
കുട്ടിയെ ഉടനെ റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒമാനില്‍ ഈ വര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്.
SUMMARY: Muscat: A 12-year-old-boy died after accidentally shot himself while cleaning a decorative gun in Nakhal province on Thursday.
Keywords: Oman, Nakhal Province, Shot dead,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.