മിനാ ദുരന്തത്തില്‍ മരിച്ചവരെ മക്കയിലെ 6 ഖബറിസ്ഥാനുകളില്‍ ഖബറടക്കും
Sep 29, 2015, 00:49 IST
മക്ക: (www.kvartha.com 28.09.2015) മിനാ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യ വിശ്രമമൊരുങ്ങുന്നത് മക്കയിലെ 6 ഖബറിസ്ഥാനുകളില്‍. ആകെ 74,700 ഖബറിടങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മദീന സെക്രട്ടേറിയേറ്റ് ഡയറക്ടര്‍ ഉസാമ സൈതൂനാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാലാ ഖബറിസ്ഥാന്‍, അല്‍ അദ്ല്‍, അല്‍ ഷാരിഅ, അല്‍ ഹറം, അല്‍ റബ് വാ, അറഫാത്ത് എന്നീ ഖബറിസ്ഥാനുകളിലായാണ് ജനാസ ഖബറടക്കുക.
മാലാ ഖബറിസ്ഥാനില്‍ 30,000 ഖബറിടങ്ങളും അല്‍ അദ് ലില്‍ 2000 ഖബറിടങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. അല്‍ ഷാരി അയിലാകട്ടെ 22,000 ഖബറിടങ്ങളും അല്‍ ഹറമില്‍ 20,000 ഖബറിടങ്ങളും പുതുതായി ഒരുക്കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം ജനാസകള്‍ ഖബറടക്കുന്നത് അധികൃതര്‍ തീരുമാനിക്കും.
SUMMARY: MAKKAH: The Makkah Secretariat is preparing 74,700 graves across six graveyards which could accommodate some of the martyrs of the stampede in Mina among others, according to the Secretariat's Director of Media, Osama Zaytoun.
Keywords: Mina tragedy, Saudi Arabia, Cemetery,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.