ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷാര്‍ജ: ഷാര്‍ജയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 48 നിലയുള്ള ബഹുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ. അഗ്നിബാധയില്‍ ബഹുനിലകെട്ടിടത്തിന്റെ 11 നിലകളില്‍ തിപടര്‍ന്നുപിടിച്ചു. എന്നാല്‍ അത്യാഹിതങ്ങളൊന്നും സംഭവിച്ചതായി റിപോര്‍ട്ടില്ല.
ബുഹൈറ ഏരിയയിലെ ടവറില്‍ രാവിലെ 11 മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഉടനെ അഗ്നിശമന വിഭാഗം സ്ഥലത്തെത്തുകയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
അഗ്നിബാധയുണ്ടാകാനുള്ള കാരണങ്ങള്‍ അറിവായിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരികയാണ്.
English Summery
A 48-storey building under construction in Sharjah was hit by fire which charred 11 levels before it was brought under control by the civil defence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

